എം.പി.അരവിന്ദാക്ഷൻ കതിരൂരിൽ പര്യടനം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


യു.ഡി.എഫ്.സ്ഥാനാർത്ഥി എം.പി.അരവിന്ദാക്ഷൻ കതിരൂർ,വേറ്റുമ്മൽ,അഞ്ചാംമൈൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി. വേറ്റുമ്മൽ തെരുവിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ മാവള്ളി രാമന്റെ അനുഗ്രഹം വാങ്ങിച്ചതിന് ശേഷമാണ് പര്യടനം ആരംഭിച്ചത്. 
കോൺഗ്രസ് കതിരൂർമണ്ഡലം പ്രസിഡന്റ് ഒ.ഹരിദാസൻ,യു.ഡി.എഫ് മണ്ഡലം കൺവീനർ എ.പ്രേമരാജൻ,എം.പി.ഹസൈനാർ, ബഷീർ ചെറിയാണ്ടി, കെ.കെ.നാരായണൻ, കെ.ലതിക,കെ.പ്രമീള ടി.വി.ശിവദാസ് ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha