അല്ലു അര്‍ജുനൊപ്പം ഇടിച്ചു നില്‍ക്കാന്‍ ഫഹദ് ഫാസില്‍; പുഷ്പയിലെ വില്ലന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്‍ജന്‍ ചിത്രത്തില്‍ വില്ലനാകാന്‍ ഫഹദ് ഫാസില്‍. ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുഷ്പയിലാണ് ശക്തമായ കഥാപാത്രമായി ഫഹദ് എത്തുന്നത്. നിര്‍മാതാക്കളാണ് പുഷ്പയുടെ വില്ലനെ പുറത്തുവിട്ടത്.

പുഷ്പയിലേക്ക് ഫഹദ് ഫാസിലിനെ ക്ഷണിച്ചുകൊണ്ടാണ് നിര്‍മാതാക്കളുടെ വിഡിയോ പുറത്തുവിട്ടത്. ചിത്രത്തിന്റെ രണ്ട് ഷെഡ്യൂള്‍ ഷൂട്ടിങ് പൂര്‍ത്തിയായിരുന്നെങ്കിലും ഇതുവരെ വില്ലനെ പുറത്തുവിട്ടിരുന്നില്ല. നായകനൊപ്പം തന്നെ പ്രധാന്യമുള്ള വേഷമാണ് ഫഹദിന്. മലയാളത്തിന്റെ പവര്‍ ഹൗസ് എന്ന് പറഞ്ഞുകൊണ്ടാണ് ഫഹദിനെ അവതരിപ്പിച്ചിരിക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha