വോട്ടർമാരെ നേരിൽ കണ്ട് ശബരീനാഥന്റെ പ്രചരണം മുന്നേറുന്നു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പരമാവധി വോട്ടർമാരെ നേരിൽകണ്ട്

വോട്ടഭ്യർത്ഥനയുമായി അരുവിക്കരയിലെ

യുഡിഎഫ് സ്ഥാനാർഥി കെ. എസ്. ശബരീനാഥന്റെ പ്രചരണം മുന്നേറുന്നു. ഇന്നലെ രാവിലെ മുതൽ ഉറിയാക്കോട്, പുനലാൽ, ചാങ്ങ CSI ചർച്ചുകളിൽ എത്തിയും തുടർന്ന് വെള്ളനാട്, തൊളിക്കോട്, വിതുര, കുറ്റിച്ചൽ വിവാഹവേദിയിൽ എത്തിയും ശബരിനാഥൻ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. വൈകുന്നേരം വെള്ളനാട്, ആര്യനാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനുകളിലും പങ്കെടുത്ത് പരമാവധി പ്രവർത്തകരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. കൺവെൻഷൻ അടൂർ പ്രകാശ് MP ഉദ്ഘാടനം നിർവഹിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha