മുഖ്യമന്ത്രിക്ക് ആ​വേ​ശോ​ജ്വ​ല വ​ര​വേ​ല്‍​പ്പ് ന​ല്‍​കി പ്ര​വ​ര്‍​ത്ത​ക​ര്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മ​ട്ട​ന്നൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ക്കാ​നാ​യി ജി​ല്ല​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം. ബാ​ന്‍​ഡ് മേ​ള​ത്തി​ന്‍റെ​യും ഇ​രു​ച​ക്ര വാ​ഹ​ന റാ​ലി​യു​ടെ​യും അ​ക​മ്ബ​ടി​യോ​ടെ മു​ഖ്യ​മ​ന്ത്രി​യെ പി​ണ​റാ​യി​യി​ലേ​ക്ക് ആ​ന​യി​ച്ചു.
എ​ല്‍​ഡി​എ​ഫ് മു​ദ്രാ​വാ​ക്യ​മെ​ഴു​തി​യ ടീ​ഷ​ര്‍​ട്ട് ധ​രി​ച്ച നി​ര​വ​ധി യു​വാ​ക്ക​ള്‍ ബൈ​ക്ക് റാ​ലി​യി​ല്‍ പ​ങ്കു​ചേ​ര്‍​ന്നു.
മ​ന്ത്രി​മാ​രാ​യ കെ.​കെ.​ശൈ​ല​ജ, രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി തു​ട​ങ്ങി​യ​വ​രും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.നേ​താ​ക്ക​ളാ​യ പി.​ജ​യ​രാ​ജ​ന്‍, പ​നോ​ളി വ​ത്സ​ന്‍, പി.​സ​ഹ​ദേ​വ​ന്‍, ടി. ​കൃ​ഷ്ണ​ന്‍, പി.​പു​രു​ഷോ​ത്ത​മ​ന്‍, എ​ന്‍.​വി.​ച​ന്ദ്ര​ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വീ​ക​രി​ച്ച​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha