വിളക്കോടില്‍ യുഡിഎഫ് പൊതുയോഗം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പേരാവൂര്‍: നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വക്കറ്റ് സണ്ണി ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വിളക്കോടില്‍  യുഡിഎഫ് പൊതുയോഗം നടന്നു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഒ. ഹംസ അധ്യക്ഷനായി.ഐസിസി നിരീക്ഷകന്‍ ബംഗാരേഷ്, അഡ്വക്കേറ്റ് കെ.എ ഫിലിപ്പ്,അഡ്വ.വിനോദ്,ഇബ്രാഹിം മുണ്ടേരി,സി. അബ്ദുള്ള,പടിയൂര്‍ ദാമോദരന്‍ മാസ്റ്റര്‍,സുരേഷ് ചാലാറത്ത്, ബൈജു വര്‍ഗീസ് വി.രാജു, കെ. എം ഗിരീഷ്, കെ വി റഷീദ്, നസീര്‍ നല്ലൂര്‍, എ.വി രാമകൃഷ്ണന്‍, ഇജാസ് ആറളം, വി. പ്രകാശന്‍, കെ കെ സജീവന്‍, സജിത മോഹന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha