മദ്യവും ലഹരി ഉല്‍പ്പന്നവും പിടികൂടി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 29 March 2021

മദ്യവും ലഹരി ഉല്‍പ്പന്നവും പിടികൂടി

ഇരിട്ടി:കര്‍ണ്ണാടക വീരാജ്‌പേട്ടയില്‍ നിന്നും കാറില്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 30 ലിറ്റര്‍ മദ്യവും, നിരോധിത പാന്‍ ഉല്‍പ്പന്നങ്ങളുമായി 2 പേര്‍പിടിയില്‍.കിളിയന്തറ എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്.വടകര ഇരിങ്ങണ്ണൂര്‍ സ്വദേശി വലിയ പറമ്പത്ത് വി പി അന്‍സാര്‍ , തലശ്ശേരി തൂവക്കുന്ന് സ്വദേശി വടക്കേല്‍ പറമ്പത്ത് പി ജിജു എന്നിവരാണ് പിടിയിലായത് . കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog