തലശ്ശേരിയില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ വീടിന് നേരെ ആര്‍എസ്‌എസ് ആക്രമണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തലശ്ശേരി: തലശ്ശേരിയില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ വീടിന് നേരെ ആര്‍എസ്‌എസ് ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തില്‍ ബൈക്ക് കത്തിനശിച്ചു. വീടുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.

സിപിഎം തലശ്ശേരി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി പരിധിയില്‍ പെടുന്ന കൊളശ്ശേരി വാവാച്ചി മുക്ക് ബ്രാഞ്ച് അംഗവും ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റിയംഗവുമായ റിജിന്റെ ബൈക്കുകളും കുട്ടികളുടെ സൈക്കിളുമാണ് ആര്‍എസ്‌എസ് ക്രിമിനലുകള്‍ തീയിട്ടു നശിപ്പിച്ചത്. അതോടൊപ്പം വീടിനും ഭാഗികമായി തീപ്പിടിച്ചു. സംഭവ സ്ഥലം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ സന്ദര്‍ശിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha