'ലോണ്‍ അടഞ്ഞു തീര്‍ന്നു, ജീവിതത്തില്‍ ആദ്യമായി ഒരു കാര്‍ സ്വന്തമാക്കി' ; അഞ്ചു വര്‍ഷമായി താന്‍ ഓടിച്ചിരുന്ന കാറ് സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കിട്ട് എം വിന്‍സെന്റ് എംഎല്‍എ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

.തിരുവനന്തപുരം: അഞ്ചു വര്‍ഷമായി താന്‍ ഓടിച്ചിരുന്ന കാറ് സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കിട്ട് എം വിന്‍സെന്റ് എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സന്തോഷം പങ്കിട്ടത്. വാഹനത്തിന്റെ ലോണ്‍ തീര്‍ന്നുവെന്നും താന്‍ ആദ്യമായി ഒരു കാര്‍ സ്വന്തമാക്കിയെന്നും കോവളം എംഎല്‍എ കുറിച്ചു.

'കഴിഞ്ഞ 5 വര്‍ഷമായി 223000 കിലോമീറ്റര്‍ പിന്നിട്ട എന്നോടൊപ്പമുള്ള എന്റെ സാരഥി, എംഎല്‍എമാര്‍ക്കുള്ള വാഹന വായ്പാ സഹായം ഉപയോഗിച്ച്‌ വാങ്ങിയ എന്റെ കാറിന്റെ അവസാനത്തെ ഗഡു വായ്പയും ഇന്ന് അടഞ്ഞു തീര്‍ന്നതോടെ എന്റെ ജീവിതത്തില്‍ ആദ്യമായി ഒരു കാര്‍ സ്വന്തമായി' വിന്‍സെന്റ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ലോണ്‍ അടഞ്ഞു തീര്‍ന്നു, ജീവിതത്തില്‍ ആദ്യമായി ഒരു കാര്‍ സ്വന്തമായി..

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha