പാലക്കാട് തന്നെ മത്സരിക്കും; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായെന്ന് ഷാഫി പറമ്ബില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാലക്കാട്: സിറ്റിങ് സീറ്റായ പാലക്കാട് തന്നെ മത്സരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബില്‍ എം.എല്‍.എ. മറ്റ് തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യമെന്തെന്ന് അറിയില്ല. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു.

പാലക്കാട് തന്നെ മത്സരിക്കാമെന്ന് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. സിറ്റിങ് സീറ്റില്‍ നിന്ന് മാറുമെന്ന വാര്‍ത്തകള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. തനിക്കെതിരെ മത്സരിക്കില്ലെന്ന് മുന്‍ ഡി.സി.സി അധ്യക്ഷന്‍ എ.വി ഗോപിനാഥ് പറഞ്ഞിട്ടുണ്ടെന്നും ഷാഫി പറമ്ബില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha