ഋതു മ്യൂസിക്കൽ ആൽബം റിലീസിംഗ് ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





കണ്ണൂർ: ഋതു മ്യൂസിക്കൽ ആൽബം റിലീസിംഗ് ചെയ്തു. തിരക്കഥാകൃത്ത് വിജേഷ് വിശ്വം വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സംവിധായിക ലതിക റാം, അസോസിയറ്റ് സോമൻ പണിക്കർ, പ്രൊഡക്ഷൻ മാനേജർ നെട്ടൂരാൻ ചന്ദ്രൻ, നായകൻ റനിൽ കുമാർ, ഋതുവിന്റെ തിരക്കഥാകൃത്ത് സതീഷ് വയലാറമ്പ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha