സ്കൂൾ തുറന്ന് വിദ്യാർഥികൾ എത്തിത്തുടങ്ങിയിട്ടും പ്രിന്‍സിപ്പലും അധ്യാപകരുമെത്തുന്നില്ലെന്ന് പരാതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ആ​റ​ളം : പൊ​തു​പ​രീ​ക്ഷ​ക്ക് മു​ന്നോ​ടി​യാ​യി 10-12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച്‌ ക്ലാ​സു​ക​ളാ​രം​ഭി​ച്ചെ​ങ്കി​ലും ഭൂ​രി​ഭാ​ഗം ആ​ദി​വാ​സി കു​ട്ടി​ക​ള്‍ മാ​ത്രം പ​ഠി​ക്കു​ന്ന ആ​റ​ളം ഫാം ​ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പ​ഠി​പ്പി​ക്കാ​ന്‍ അ​ധ്യാ​പ​ക​രും പ്രി​ന്‍സി​പ്പ​ലു​മി​ല്ല.


അ​ടി​യ​ന്ത​ര​മാ​യും അ​ധ്യാ​പ​ക​രെ​യും പ്രി​ന്‍സി​പ്പ​ലി​നെ​യും നി​യ​മി​ച്ച്‌ ആ​റ​ളം ഫാം ​ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ന്റെ അ​ക്കാ​ദ​മി​ക്ക് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം മു​ത​ല്‍ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​നി​റ​ങ്ങു​മെ​ന്ന് ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ര്‍ഥി​ക​ളും അ​റി​യി​ച്ചു.കോ​മേ​ഴ്സ്, ഹ്യു​മാ​നി​റ്റീ​സ് ബാ​ച്ചു​ക​ളി​ലാ​യി 104 കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ പ​ഠി​ക്കു​ന്ന​ത്. ഇ​തി​ല്‍ 90 ശ​ത​മാ​ന​ത്തി​ലേ​റെ വി​ദ്യാ​ര്‍ഥി​ക​ള്‍ ആ​റ​ളം ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ വി​വി​ധ ബ്ലോ​ക്കു​ക​ളി​ലെ ആ​ദി​വാ​സി വി​ദ്യാ​ര്‍ഥി​ക​ളാ​ണ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha