ഇരിക്കൂറിൽ ഐഎൻടിയുസി സമരമുഖത്തേക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിക്കൂർ :കാലപ്പഴക്കത്താൽ ജീർണി താവസ്ഥയിൽ ആയ ഇരിക്കൂർ പാലം കൈവരികൾ തകർന്നും പാലത്തിലെ മിക്ക സ്ഥലങ്ങളിലും  കുഴികൾ രൂപാന്തരപ്പെട്ടും വളരെ ശോചനീയാവസ്ഥയിൽ ആണുള്ളത് കുഴികളിൽവീണു   വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ് ഈ പാലത്തിലൂടെ യാത്ര ചെയ്യുന്ന ചെറു  വാഹനങ്ങളുടെ കാര്യം വളരെ കഷ്ടമാണ് പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ തന്നെയുള്ള ഈ പാലത്തിന്റെ ഗതി അതോ ഗതിയിലാണ് അധികാര വർഗ്ഗത്തിന്റെ കെടുകാര്യസ്ഥതയാണ് ഇവിടെ കാണുന്നത് അതുകൊണ്ട് ഈ വിഷയം അടിയന്തര പ്രാധാന്യം നൽകി ഈ പാലം പുതുക്കിപ്പണിയുകയോ അറ്റകുറ്റപ്പണികൾ നടത്തിയോ  ഗതാഗതയോഗ്യമാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha