അരികിലുണ്ട് ആശങ്കവേണ്ട.കണ്ണൂർ ജില്ലാ പഞ്ചായത്ത്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


          
       ജനപ്രതിനിധികൾ രക്ഷാകർത്താക്കളാവുന്നു .എസ് .എസ് .എൽ .സി ,പ്ലസ് ടു പരീക്ഷയ്ക്കു മുന്നോടിയായി വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകരാനും ,പഠനത്തിൽ സഹായിക്കാനും കണ്ണൂർ ജില്ലാ പഞ്ചായത്ത്  പ്രാദേശിക പഠന സഹായ സമിതി രൂപീകരിക്കുന്നു .വാർഡു തലം വരെ  സമിതികൾ രൂപീകരിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും ,ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും യോഗം ചേർന്നു.സ്കൂൾ തല സമിതികൾ ജനുവരി 15 നുള്ളിൽ രൂപീകരിക്കും .മാർച്ച് 1 മുതൽ കുട്ടികൾക്ക് പഠന സംബന്ധമായ സംശയങ്ങളും ആശങ്കകളും ചോദിക്കാനും  പരിഹരിക്കാനും പ്രത്യേക ഫോൺ ഇൻ കൗൺസിലിങ്ങ് സംവിധാനം കൂടി ഏർപ്പെടുത്തും

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha