മാരക മയക്കു മരുന്നായ ആംഫിറ്റാമിനുമായി ഇരിക്കൂർ സ്വദേശി പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മാരക മയക്കു മരുന്നായ ആംഫിറ്റാമിനുമായി യുവാവ് പിടിയിൽ ഇരിക്കൂർ സ്വദേശി പിടിയിൽ
 
മണ്ണൂർ കടവ്:ഇരിട്ടി സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയുടെ നേതൃത്ത്വത്തിൽ മണ്ണൂർക്കടവ് പാലത്തിന് സമീപം വച്ച്  280 മില്ലിഗ്രാം ആംഫിറ്റാമിനുമായി ഇരിക്കൂർ സ്വദേശി വളപ്പിനകത്ത് വീട്ടിൽ അഷ്റഫ് (42 )നെ അറസ്റ്റ് ചെയ്തു. ഷാഡോ എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത് . പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ടി കെ വിനോദൻ, കെ ആനന്ദകൃഷ്ണൻ, എക്സൈസ് ഷാഡോ കെ ബിനീഷ് , സിവിൽ എക്സൈസ് ഓഫീസർമാരായ വി കെ അനിൽ കുമാർ , നെൽസൺ ടി തോമസ് എന്നിവർ ഉണ്ടായിരുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha