ഏരുവേശ്ശി പഞ്ചായത്തിൽ ഗ്രീൻ ഓഡിറ്റ്‌ നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





പയ്യാവൂർ: ഏരുവേശ്ശി പഞ്ചായത്തിനു കീഴിലുള്ള എല്ലാ, സ്കൂളുകളും സ്ഥാപനങ്ങളും ഓഡിറ്റ്‌ നടത്തി. ഗ്രീൻ ഓഫീസായി പ്രഖ്യാപിച്ചു. എല്ലാവർക്കും പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവേൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, ചെയർമാന്മാരായ ഷൈല ജോയ്, മിനി ഷൈബി, മോഹനൻ മൂത്തേടം, ജയശ്രീ ശ്രീധരൻ, ഷീജ ഷിബു, സെക്രട്ടറി എം. ഒ  ജോർജ്, വിഇഒ. ബിജു എന്നിവർ പ്രസംഗിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha