കണിയാർ വയൽ - പെരുവളത്തു പറമ്പ റോഡ് പണി വൈകുന്നു; ചളി വെള്ളം വന്നു നിറഞ്ഞ് സമീപത്തെ വീടുകൾ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 5 January 2021

കണിയാർ വയൽ - പെരുവളത്തു പറമ്പ റോഡ് പണി വൈകുന്നു; ചളി വെള്ളം വന്നു നിറഞ്ഞ് സമീപത്തെ വീടുകൾ

കണ്ണൂർ: കണിയാർ വയൽ - പെരുവളത്തു പറമ്പ് റോഡ് പണി വൈകുന്നതിന്റെ  ശാപം  ഏറ്റുവാങ്ങുന്നത് റോഡിനു സമീപം താമസിക്കുന്ന  സാധാരണക്കാർ ആണ്. കുറേ മാസങ്ങളായി മഴപെയ്താൽ വീടിൻ്റെ അവസ്ഥ ഇതാണ്. റോഡിലെ  ചെളി വീട്ടിലേക്കും  കിണർകളിലേക്കും ഒഴുകിയെത്തുകയാണ്. ഇന്ന് പെയ്ത മഴയിൽ  ഈ പ്രദേശത്തെ വീടുകളിൽ എല്ലാം  മഴ വെള്ളം കയറിയ നിലയിലാണ് കരാറുകാരുടെ അനാസ്ഥയാണ് ഇതിന്റെ പിന്നിൽ. ഇതിനെതിരെ  ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന്  വീട് ഉടമകൾ അറിയിച്ചു.
No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog