സി എച്ച് സെന്ററിന് ഫണ്ട്‌ കൈമാറി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



പരിയാരം : ആതുരസേവനരംഗത്ത് മികച്ച പ്രവർത്തനം കഴിഞ്ഞ കാലങ്ങളിൽ കാഴ്ച വെച്ച കണ്ണൂർ മെഡിക്കൽ കോളേജിനു സമീപമുള്ള തളിപ്പറമ്പ സി എച്ച് സെന്ററിനുള്ള ബുറൈദ ചാപ്റ്റർ ഫണ്ട്‌ ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.സി നസിയത്ത് ടീച്ചർ പരിയാരം സി എച്ച് സെന്റർ ഭാരവാഹി കെ ടി സഹദുല്ലക്ക് നൽകി കൈമാറി.... സൗദി അറേബ്യയിൽ കഴിഞ്ഞ അഞ്ചുവർഷമായി സി എച് സെന്റർ ബുറൈദ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.... ഈ കാലയളവിൽ ലക്ഷകണക്കിന് രൂപയുടെ സഹായങ്ങൾ വിവിധ സി എച്ച് സെന്ററുകൾക്ക് നൽകുകയുണ്ടായി...
പരിപാടിയിൽ ബുറൈദയിൽ നിന്നുള്ള നൗഫൽ പാലേരി അഷ്‌കർ എന്നിവർ പങ്കെടുത്തു...

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha