പുസ്തക പ്രകാശനം ചെയ്തു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 18 January 2021

പുസ്തക പ്രകാശനം ചെയ്തു


ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരം സാഹിത്യ തീരത്തിൻ്റെ നേതൃത്വത്തിൽ ചെങ്ങളായി ഗ്രാമോദ്ധാരണ വായനശാലയിൽ മുൻ സൈനികനും, അധ്യാപകനും ഇംഗ്ലീഷ് വിവർത്തകനുമായ സി രവീന്ദ്രൻ നമ്പ്യാരുടെ 5 കാലം 5 കഥകൾ എന്ന കഥാസമാഹാരം എഴുത്തുകാരിയും, ശ്രീകണ്ഠപുരം നഗരസഭ അധ്യക്ഷയുമായ ഡോ: ഡോ: കെ വി ഫിലോമിന കെ പി അബ്ദുള്ളക്കുട്ടി മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു.

ബഷീർ പെരുവളത്ത് പറമ്പ് അധ്യക്ഷനായി. എം വിഷാജി പുസ്തക പരിചയം നടത്തി - സി രവീന്ദ്രൻ നമ്പ്യാർ - വി ആർ പ്രീത ടീച്ചർ, സിനി പ്രദീഷ് രതീഷ് കുമാർ ചെമ്പിലേരി, ലിൻസി അനിൽ , എം വി പത്മനാഭൻ ,എംശ്രീധരൻ മാസ്റ്റർ സംസാരിച്ചു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog