വ​യോ​ധി​ക​യെ ലൈം​ഗി​ക​മാ​യി പീഡിപ്പിച്ച 35 കാരൻ അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



തി​രു​വ​ന​ന്ത​പു​രം: 80 വ​യ​സ്സു​ള്ള വ​യോ​ധി​ക​യെ ലൈം​ഗി​ക​മാ​യി പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. വ​ഴ​യി​ല സ്വ​ദേ​ശി​യാ​യ പ്ര​മോ​ദി​നെ​യാ​ണ് (35) പേ​രൂ​ർ​ക്ക​ട പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ക​ഴി​ഞ്ഞ 30ന് ​വൈ​കീ​ട്ട് വ​യോ​ധി​ക​യു​ടെ വീ​ട്ടി​ൽ വച്ചാണ് പ്ര​തി പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പേ​രൂ​ർ​ക്ക​ട പോലീസ് ഇ​ൻ​സ്പെ​ക്ട​ർ സൈ​ജു​നാ​ഥി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ സു​നി​ൽ, സ​ഞ്ജു ജോ​സ​ഫ്, ജ​യേ​ഷ്, മോ​നി​ഷ്, എ.​എ​സ്.​ഐ അ​നി​ക്കു​ട്ട​ൻ നാ​യ​ർ, സി.​പി.​ഒ​മാ​രാ​യ അ​നൂ​പ്, ര​ജ​നി കു​മാ​രി എ​ന്നി​വ​ര​ട​ങ്ങി​യ ​െപാ​ലീ​സ് സം​ഘ​മാ​ണ് പി​ടി​കൂ​ടി​യിരിക്കുന്നത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha