അമ്മ പെയിൻ ആൻഡ് പാലിയേറ്റീവ് മട്ടന്നൂർ യൂണിറ്റ് ദിനാചാരം ജനുവരി 13 മുതൽ 15 വരെ നടക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


13 വൈകുന്നേരം 6മണിക്ക് കിടപ്പിലായ രോഗികൾക്കും വീൽചെയറിൽ കഴിയുന്നവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സ്നേഹദീപം തെളിയിക്കലും പാലിയേറ്റീവ് പ്രതിജ്ഞയും 

സ്നേഹദീപം തെളിയിക്കുന്നത് ഷൈജു കിളിയങ്ങാടും അസ്‌കർ പൊന്നനും 

പാലിയേറ്റീവ് പ്രതിജ്ഞ പിക്ക്  ജില്ലാ സെക്രട്ടറി അരുൺ പി നിർവഹിക്കും 

14 രാവിലെ 10മണിക്ക്  കിടപ്പിലായ  അൻപതോളം രോഗികൾക്ക് സ്നേഹപുതപ്പും കിറ്റ് വിതരണത്തിന്റെ ഉൽഘാടനം ഐ എ  പി സി സംസ്ഥാന പ്രസിഡന്റ്  പി നാരായണൻ നിർവഹിക്കും

അധ്യക്ഷത ഷൈൻ മോഹനും സ്വാഗതം ഫാസിൽ പരീക്കയും നന്ദി പ്രജിത്ത് കെ യും നിർവഹിക്കും 

ഉച്ചക്ക് മൂന്ന് മണിക്ക് ശേഷം  പാലിയേറ്റീവ് ബോധവൽക്കരണ റാലി  മട്ടന്നൂർ നഗരത്തിൽ പ്രദക്ഷിണം വെക്കുന്നു. റാലി ഉൽഘാടനം ഇരിട്ടി എക്സൈഡ് സർക്കിൾ ഇൻസ്‌പെക്ടർ ഹരിദാസൻ പാലക്കൽ വീട്  നിർവഹിക്കും , അധ്യക്ഷൻ ഷിബു കെ പി, സ്വാഗതം സുനിൽ കുമാർ, (എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മട്ടന്നൂർ ഹയർസെക്കണ്ടറി സ്കൂൾ )നന്ദി ലൈജു കുര്യക്കോസ് 

15ന് രാവിലെ പത്തു മണി 
MCC തലശ്ശേരിയിൽ വെച്ച് 
പാലിയേറ്റീവ് വളണ്ടിയർമാരുടെ കൂട്ടരക്തദാനം 
ഉൽഘാടനം ഡോക്ടർ സതീശൻ ബി (ഡയരക്ടർ mcc)

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha