ഇരിക്കൂർ പഞ്ചായത്ത് വാർഡ് 7 ൽ ശ്രദ്ധേയമായ പ്രചാരണം*2015 ലെ മത്സരാർത്ഥികൾ UDF സ്ഥാനാർത്ഥിയുടെ വിജയത്തിനായി ഗോദയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

     UDF സ്ഥാനാർത്ഥിയുടെ വിജയത്തിനായി ഇരിക്കൂർ ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ വേറിട്ട പ്രചാരണം. 2015 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പരസ്പരം ഏറ്റുമുട്ടിയ മുസ്ലിം ലീഗിലെ കെ ടി അനസ്, കോൺഗ്രസ് സ്ഥാനാർത്ഥിയായ എൻ വി വാജിദ്, ഇടത് പക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച എം പി നസീർ എന്നീ മൂന്ന് പേരും ആണ് ഏഴാം വാർഡിൽ മത്സരിക്കുന്ന മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും 2015 ലെ ഭരണ സമിതിയിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയയുമായ ടി പി ഫാത്തിയ്മയ്ക്ക് വേണ്ടി വാർഡിലെ വീടുകൾ തോറും കയറി വോട്ടഭ്യർത്ഥിക്കുന്നത്. 2015 ലെ മത്സരത്തിൽ വിജയം മുസ്ലിം ലീഗിലെ കെടി അനസിനായിരുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha