കട്ടിലിൽ നിന്നും വീണു പരിക്കേറ്റ പത്തുവയസുകാരൻ മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

അഞ്ചരക്കണ്ടി: വീട്ടിൽനിന്നും കളിക്കവെ കട്ടിലിൽ നിന്നുംവീണു പരിക്കേറ്റു ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരൻ മരിച്ചു.ചെറിയവളപ്പ് കല്ലാപള്ളിക്ക് സമീപം പാറക്കടവത്ത് ഹൗസിൽ തസ്ലീമിന്റെ മകൻ അഹമ്മദ് യാസീൻ  ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി വീട്ടിൽ നിന്നും സഹോദരങ്ങളോടാപ്പം കളിക്കവെ കട്ടിലിൽ നിന്ന് തലയടിച്ച് വീഴുകയായിരുന്നു. ഉടൻ കണ്ണൂരിലെ കൊയിലി ആശുപത്രിയിലും തുടർന്ന് ഇന്ദിരാഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിക്കും  ശനിയാഴ്ച്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു. വേങ്ങാട് മാപ്പിള യു.പി.സ്കൂളിലെ അഞ്ചാം തരം വിദ്യാർത്ഥിയാണ്.
മാതാവ്: ഫാത്തിമ.
സഹോദരങ്ങൾ: ആയിഷ, ആമിന (കല്ലായി എ .എൽ .പി .സ്കൂൾ വിദ്യാർത്ഥികൾ), മുഹമ്മദ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha