ധർമശാലയിൽ റോഡരിക് താഴ്ന്നുനിൽക്കുന്നത് അപകടക്കെണിയാകുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


റോഡിന്റെ ടാറിങ്ങിനോട് ചേർന്ന് റോഡരിക് താഴ്ന്നുനിൽക്കുന്നത് ധർമശാലയിലെ കണ്ണപുരം റോഡ് കവലയിൽ അപകടക്കെണിയാകുന്നു. ടാറിങ് കഴിഞ്ഞുള്ള ഭാഗത്ത് റോഡരിക് രണ്ടടിയിലധികം താഴ്ന്നുനിൽക്കുന്ന സ്ഥിതിയാണ്.


വാഹനങ്ങൾ ഓവർടേക്ക് ചെയ്യുമ്പോഴും അരിക് കൊടുക്കുന്ന ഘട്ടത്തിലും ടാർമാർക്ക് വിട്ടിറിങ്ങിയാൽ അപകടം സംഭവിക്കും.

കുറ്റിക്കോലിനും കീച്ചേരിക്കും ഇടയിൽ ആറുകിലോമീറ്ററോളം ഭാഗത്ത് നിരവധി സ്ഥലങ്ങളിൽ ഇതാണ് സ്ഥിതി. റോഡരിക് മണ്ണിട്ട് ഉയർത്തി അപകടസാധ്യത ഒഴിവാക്കണമെന്ന് ദീർഘകാലമായി ആവശ്യം ഉയർന്നിട്ടും ദേശീയപാത അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha