മാപ്പുസാക്ഷിയാകാമെന്ന് സന്ദീപ് നായർ,എൻഐഎ കോടതിയിൽ അപേക്ഷ നൽകി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 30 September 2020

മാപ്പുസാക്ഷിയാകാമെന്ന് സന്ദീപ് നായർ,എൻഐഎ കോടതിയിൽ അപേക്ഷ നൽകി


കൊച്ചി:സ്വർണ്ണക്കടത്ത് കേസിൽ വഴിത്തിരിവ്. കേസിൽ മാപ്പുസാക്ഷി ആകാൻ സന്നദ്ധത അറിയിച്ചു പ്രതി സന്ദീപ് നായർ. കുറ്റസമ്മതം നടത്താമെന്ന് സന്ദീപ് നായർ എൻഐഎ കോടതിയിൽ അപേക്ഷ നൽകി. മാപ്പു സാക്ഷി ആക്കുമോയെന്ന് ഉറപ്പില്ലെന്ന് കോടതി അറിയിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog