കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയത്തിനെതിരെ യൂത്ത്‌ ലീഗ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയത്തിനെതിരെ യൂത്ത്‌ ലീഗ് ഇരിക്കൂർ മണ്ഡലം കമ്മിറ്റി ചെങ്ങളായി വയലിൽ നരേന്ദ്ര മോഡിയുടെ കോലം കുത്തി പ്രതിഷേധിച്ചു. മുസ്ലിം ലീഗ് ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറി ടി എൻ എ കാദർ ഉൽഘാടനം ചെയ്തു. യൂത്ത്‌ ലീഗ് കണ്ണൂർ ജില്ല വൈസ് പ്രെസിഡന്റ് എൻ പി റഷീദ് മാസ്റ്റർ, യൂത്ത്‌ ലീഗ് മണ്ഡലം പ്രെസിഡന്റ് ആർ പി നാസർ,ഷമീർ നടുവിൽ, ബഷീർ ശ്രീകണ്ഠപുരം, ഹൈദർ ഹാജി, കാദർ കൗപ്രം,ആഷിഖ് ചെങ്ങളായി, അഫ്സൽ കായക്കൂൽ, ശരീഫ് ഉളിക്കൽ,അജ്മൽ ചുഴലി, ഫായിസ് കൊയ്യം,റംഷാദ് തേർളായി,ജുനൈർ ഇരിക്കൂർ, സുലൈമാൻ നടുവിൽ,സനീർ ഇരിക്കൂർ, താജു ചെങ്ങളായി, റഫീക് കൗപ്രം,മുബഷിർ എന്നിവർ സംബന്ധിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha