കേരളത്തില്‍ ജൂണ്‍ ആറിന് കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ പഠനകേന്ദ്രം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇത്തവണ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം രാജ്യത്ത് സാധാരണ നിലയിലായിരിക്കുമെന്നും കാലാവസ്ഥ പഠനകേന്ദ്രം

Monsoon

ന്യുഡല്‍ഹി: തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ ജൂണ്‍ ആറിന് എത്തുമെന്ന് കാലാവസ്ഥ പഠനകേന്ദ്രം (ഐഎംഡി)റിപ്പോര്‍ട്ട്. സാവധാനം രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലേക്കും മഴയെത്തുമെന്ന് ഐഎംഡി ഗുജറാത്ത് ഡയറക്ടര്‍ ജയന്ത് ശങ്കര്‍ അറിയിച്ചു.

ഗുജറാത്തില്‍ അടുത്ത അഞ്ചു ദിവസത്തേക്ക് വരണ്ട കാലാവസ്ഥയായിരിക്കും. എന്നാല്‍ ഉഷ്ണക്കാറ്റ് ഉണ്ടാവില്ല. രണ്ടു ദിവസത്തിനകം സംസ്ഥാനത്ത് ചൂട് കുറയുമെന്നാണ് പ്രതീക്ഷ.

ഇത്തവണ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം രാജ്യത്ത് സാധാരണ നിലയിലായിരിക്കുമെന്നും കാലാവസ്ഥ പഠനകേന്ദ്രം വ്യക്തമക്കുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha