വ്യാപാര പ്രമുഖനായ ടൈൽ സോൺ ചെയർമാൻ അബ്ദുൾ റഹ്മാൻ നിര്യാതനായി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തളിപ്പറമ്പ്: പ്രമുഖ ടൈൽസ് – സാനിറ്ററി വ്യാപാര സ്ഥാപനമായ ടൈൽ സോൺ ഗ്രൂപ്പ് ചെയർമാൻ നഗരസഭാ ഓഫീസിന് സമീപത്തെ കെ.വി.അബ്ദുൾറഹ്മാൻ (ക്വാളിറ്റി -63) നിര്യാതനായി. കബറടക്കം ഉച്ചക്ക് ഒന്നിന് തളിപ്പറമ്പ് വലിയ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: പി.പി.റാബിയ. മക്കൾ: ജാബിർ, ഷബീർ, ഷക്കീർ (പാർട്ണേഴ്സ്, ടൈൽ സോൺ ഗ്രൂപ്പ്), സുഹറാബി. മരുമക്കൾ: ചപ്പൻ ജാഫർ, ഫാത്തിമ, സെറീന, ഫാത്തിമ. സഹോദരങ്ങൾ: അബ്ദുള്ള, ഉമ്മർ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha