ഡ്രൈവിങ് ലൈസൻസ് വിതരണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഡ്രൈവിങ് ലൈസൻസ് വിതരണം

തളിപ്പറമ്പ്∙ സബ് ആർടി ഓഫിസിൽ ഡ്രൈവിങ് ലൈസൻസ് വിതരണം പുനരാരംഭിക്കുന്നതായി അധികൃതർ അറിയിച്ചു. ജനുവരി മുതൽ മുടങ്ങിക്കിടക്കുന്ന സാരഥി വെബ് ആപ്ലിക്കേഷൻ വഴിയുള്ള ലൈസൻസ് ആണു വിതരണത്തിന് തയാറായത്. ജനുവരിയിലെയും ഫെബ്രുവരിയിലെയും ലൈസൻസുകൾ ഓഫിസിൽ തയ്യാറായിട്ടുണ്ട്. ബാക്കിയുള്ളവ പിന്നീടു നൽകും.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha