നഗ്‌ന കള്ളൻ അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ മേലെ ചൊവ്വയിലെയും പരിസരങ്ങളിലെയും വീടുകളിൽ നഗ്നനായി എത്തി മോഷണം നടത്തുന്നയാൾ അറസ്റ്റിൽ. വാട്ടർ മീറ്റർ എന്ന് വിളിപ്പേരുള്ള തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി അബ്ദുൾ കബീറിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ എസിപി ടി.കെ രത്നകുമാറിന്റെയും ഇൻസ്പെക്ടർ ബിനുമോഹന്റെയും നേതൃത്വത്തിൽ നടന്ന  അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha