കതിരൂർ ചോയ്യോടത്ത് രാജീവ് ഭവൻ കെ മുരളീധരൻ എം. പി ഉദ്ഘാടനം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കതിരൂർ ചോയ്യോടത്ത് രാജീവ് ഭവൻ കെ മുരളീധരൻ എം. പി ഉദ്ഘാടനം ചെയ്തു


കതിരൂർ ചോയ്യോടത്ത് രാജീവ് ഭവൻ കെ. മുരളീധരൻ എം. പി ഉദ്ഘാടനം ചെയ്തു.കതിരൂർ മണ്ഡലം പ്രസിഡണ്ട് ഒ ഹരിദാസൻ അധ്യക്ഷത വഹിച്ചു. ഡി. സി. സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് മുഖ്യ അതിഥിയായി. ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ വി. എ നാരായണൻ, സജ്ജീവ് മാറോളി, വി. രാധാകൃഷ്ണൻ മാസ്റ്റർ, വി. എൻ ജയരാജ്, അഡ്വ. സി. ടി. സജിത്ത്, എം. പി അരവിന്ദാക്ഷൻ, വി. സി പ്രസാദ്, മണ്ണാട് ബാലകൃഷ്ണൻ, എം. പി അസൈനാർ, പി. ജനാർദ്ദനൻ, സുശീൽ ചന്ത്രോത്ത്, എ കെ പുരുഷോത്തമൻ നമ്പ്യാർ, പി. വി ബാലകൃഷ്ണൻ , എ. വി. രാമദാസൻ തുടങ്ങിയവർ ആശംസകൾ നേർന്നു. എ പ്രേമൻ മാസ്റ്റൻ സ്വാഗതം പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha