വാഷും വാറ്റു ഉപകരണങ്ങളുംപിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആലക്കോട്. എക്സൈസ് പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷ് കണ്ടെത്തി .റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ അഹമ്മദ് കെയും സംഘവും നടുവിൽ പോത്തുകുണ്ട്, ഉത്തൂർ എന്നീ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ഉത്തുർ തോട്ടുചാലിൽവെച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ 60 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ മുരളീദാസ് കെ.ജി പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ സാജൻ കെ കെ ,രാജേഷ് ടി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ പെൻസ് , ഷിബു സി.കെ, രാജീവ് പി.കെഎന്നിവരും ഉണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha