ബാലനെ ബൈക്കിൽ തട്ടികൊണ്ടു പോകാൻ ശ്രമം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മുഴക്കുന്ന്: മദ്രസ പഠനം കയിഞ്ഞു വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ ബൈക്കിൽ തട്ടികൊണ്ടു പോകാൻ ശ്രമം ഇന്ന് രാവിലെ 7.45 ഓടെയാണ് സംഭവം. മുഴക്കുന്ന്
നെയ്യളം എന്ന സ്ഥലത്ത് വെച്ചാണ് അദിനാൻ (12) എന്ന കുട്ടിയെ കറുത്ത ബൈക്കിൽ വന്ന യുവാവ് തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയും കൈക്ക് കയറി പിടിക്കുകയും ചെയ്തത്. ഭയന്ന കുട്ടി കുതറി ഓടി വീട്ടിൽ എത്തി വിവരം പറയുകയായിരുന്നു. തുടർന്ന് കുട്ടിയുടെ പിതാവ് മുഴക്കുന്ന് സ്റ്റേഷനിൽ വിവരമറിയിച്ചതോടെ എസ്.ഐ.സോബിൻ്റെ നേതൃത്വത്തിൽ പ്രദേശത്തെ നിരീക്ഷക്യാമറകൾ പരിശോധിച്ചു തുടങ്ങി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha