തൃശ്ശൂർ സ്വദേശിയായ കെ.കെ സുനിലിന്റെ മൃതദേഹമാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞു. വർഷങ്ങളായി കവ്വായിലും, പരിസരത്തും കൺസ്ട്രക്ഷൻ കമ്പനിയുടെ കാർപ്പെന്റർ ജോലികൾ ചെയ്യുന്ന സുനിലിനെ 2 ദിവസം മുമ്പ് കവ്വായി പാലത്തിൻ്റെ മുകളിൽ നിന്നും ചൂണ്ടയിട്ട് മീൻ പിടിക്കുന്നത് കണ്ടതായ വിവരമുണ്ട്.
പയ്യന്നൂർ: പയ്യന്നൂർ ഒളവറ പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസും, തഹസിൽദാറും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരയ്‌ക്കെത്തിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു