അറ്റകൂറ്റപ്പണി: കേരളത്തില്‍ ട്രെയിനുകള്‍ റദ്ദാക്കി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 7 April 2021

അറ്റകൂറ്റപ്പണി: കേരളത്തില്‍ ട്രെയിനുകള്‍ റദ്ദാക്കി

പാലക്കാട്​: റെയില്‍വേ പാളം പുതുക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ കേരളത്തില്‍ ചില ട്രെയിനുകള്‍ റദ്ദാക്കി. ജനശതാബ്​ദി എക്​പ്രസും, കണ്ണൂര്‍-ആലപ്പുഴ എക്​സ്​പ്രസുമാണ്​ റദ്ദാക്കിയത്​.

ട്രെയിന്‍ നമ്ബര്‍ 02081/ 02082 കണ്ണൂര്‍-തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്സ് ഏപ്രില്‍ എട്ടിന്​ പൂര്‍ണമായും റദ്ദാക്കി. 06308 കണ്ണൂര്‍-ആലപ്പുഴ എക്​സ്​പ്രസ്​ സ്​പെഷ്യല്‍, 06307 ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ്സ് സ്പെഷ്യല്‍ എന്നിവ ഷൊര്‍ണൂരിനും ആലപ്പുഴക്കുമിടയില്‍ റദ്ദാക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog