എ വി ഇ എസ് വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ 12ഡി ഫോറത്തില്‍ അപേക്ഷ സമര്‍പ്പിച്ച അവശ്യ സര്‍വ്വീസില്‍ ഉള്‍പ്പെട്ട ആബ്‌സെന്റീ വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് മുഖേന വോട്ടു ചെയ്യാനുള്ള സംവിധാനം പോസ്റ്റല്‍ വോട്ടിങ്ങ് സെന്റര്‍ കല്ല്യാശ്ശേരി കെ പി ആര്‍ ഗോപാലന്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒരുക്കിയതായി കല്ല്യാശ്ശേരി മണ്ഡലം വരണാധികാരി അറിയിച്ചു. വോട്ടര്‍മാര്‍ക്ക് മാര്‍ച്ച് 28, 29, 30 തീയ്യതികളില്‍ ഏതെങ്കിലും ഒരു ദിവസം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വോട്ടു രേഖപ്പെടുത്താവുന്നതാണ്. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha