സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനാധിപത്യ കേരളാ കോൺഗ്രസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo






പയ്യാവൂർ: മോഡി സർക്കാറിന്റെ കർഷക വിരുദ്ധ നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കൊണ്ട് സംയുക്ത സമരസമിതി കണ്ണൂർ ഹെഡ് പോസ്റ്റോഫിന് മുമ്പിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് ജനാധിപത്യ കേരളാ കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു.   ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ ഏ.ജെ.ജോസഫ് പ്രസംഗിച്ചു. കെ.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.

റിപ്പോർട്ട്: തോമസ് അയ്യങ്കനാൽ



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha