ബേബി മാഷ് അനുസ്മരണ സമ്മേളനം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo






ഇരിട്ടി / വീർപ്പാട്: ജമാഅത്ത് ഇസ്ലാമിൻ ആർ എസ് എസിന്റെ ഇസ്ലാമിക പതിപ്പ് എന്ന് പി ജയരാജൻ. അന്തരിച്ച ബേബി മാഷിന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് രാജ്യത്ത് ഉപ്പ് വെച്ച നിലം പോലെ അലുത്ത് ഇല്ലാതാകുകയാണെന്നും മലയോര മേഖയിലെ പാവപ്പെട്ടവന് വേണ്ടി നിലകൊണ്ട കമ്മ്യൂണിസ്റ്റുകാരനാ‌ണ് ബേബി മാഷ് എന്നും അദ്ദേഹം പറഞ്ഞു. രോഗാവസ്ഥയിലും നാടിനെ സ്നേഹിക്കാൻ ബേബി മാഷിനെ കഴിയുള്ളകയെന്ന് അദ്ദേഹം കൂട്ടി ചേർത്തു. വീർപ്പാട് ചേർന്ന അനുസ്മരണ സമ്മേളനത്തിൽ ആറളം ഗ്രപഞ്ചായത്ത് പ്രസിഡണ്ട്‌  കെ. പി. രാജേഷ് അധ്യക്ഷത  വഹിച്ചു. സി പി എം  ജില്ലാ കമ്മറ്റി അംഗം ബിനോയ്‌ കുര്യൻ, കെ. ടി. ജോസ് cpm ഏരിയ സെക്രട്ടറി സക്കിർ ഹുസൈൻ, കേരള കോൺഗ്രസ്സ് എം നേതാവ് വിപിൻ തോമസ്, ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് ജെയ്സൺ തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.




Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha