വളർത്തു മൃഗങ്ങളുടെ മഴക്കാല പരിരക്ഷ: നോഡൽ ഓഫീസറെ ചുമതലപ്പെടുത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ: ജില്ലാ മൃഗസംരക്ഷണ വകുപ്പ് വളർത്തുമൃഗങ്ങളുടെ മഴക്കാല പരിരക്ഷയുടെ ഉറപ്പ് വരുത്തുന്നതിനായി നിർദേശങ്ങൾ പുറത്തിറക്കി. ഇതിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ നോഡൽ ഓഫീസറായി ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ബിജോയ് വർഗീസിനെ ചുമലതപ്പെടുത്തി.

ജില്ലയിൽ കർഷകർക്കായി കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഫോൺ നമ്പർ: 04972 700184. മഴക്കെടുതിയിൽ വളർത്തു മൃഗങ്ങൾ നഷ്ടപ്പെട്ടാൽ അതത് പ്രദേശത്തെ മൃഗാസ്പത്രിയിൽ അറിയിക്കണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha