കെ.എസ്.ആർ.ടി.സി കൺസഷൻ ആപ്പ് ​പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തി​രു​വ​ന​ന്ത​പു​രം : കെ.എസ്.ആർ.ടി.സി  ബസുകളിലെ വിദ്യാർത്ഥി കൺസഷൻ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും, ആപ്പിൾ സ്റ്റോറിലും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.  കെ.എസ്.ആർ.ടി.സി  യൂണിറ്റുകളിൽ നേരിട്ട് എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കാനായാണ് ഓൺലൈൻ സംവിധാനം കൊണ്ടുവന്നത്. വിദ്യാർത്ഥി കൺസഷൻ ആപ്പിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ച് കെ.എസ്.ആർ.ടി.സി  ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha