കൊട്ടിയൂർ വൈശാഖ മഹോത്സവം: ഇന്ന് രോഹിണി ആരാധന

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊട്ടിയൂർ : വൈശാഖോത്സവ ആരാധനകളിൽ പ്രധാനമായ രോഹിണി ആരാധന വ്യാഴാഴ്ച അക്കരെ കൊട്ടിയൂരിൽ നടക്കും. ഉച്ചക്ക് പൊന്നിൻ ശീവേലിയും ആരാധന സദ്യയും. സ്വയംഭൂവിൽ സന്ധ്യക്ക് പാലമൃത് അഭിഷേകം. കളഭ അഭിഷേകവും നടത്തും. രോഹിണി ആരാധന ദിനത്തിൽ സവിശേഷമായ ആലിംഗന പുഷ്പാഞ്ജലി നടക്കും. ശനിയാഴ്ച തിരുവാതിര ചതുശ്ശതം. ഒൻപതിന് പുണർതം ചതുശ്ശതവും 11-ന് ആയില്യം ചതുശ്ശതവും നടക്കും. 13-ന് മകം നാൾ ഉച്ച ശീവേലിക്ക് ശേഷം സ്ത്രീകൾക്ക് പ്രവേശനമില്ല. ബുധനാഴ്ച വൻ ഭക്തജന തിരക്കായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha