ജില്ലയിൽ ഇന്ന് ലഭ്യമായ വിവിധ അധ്യാപക ഒഴിവുകൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


അധ്യാപക ഒഴിവ്


പിലാത്തറ : ചെറുതാഴം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് (സീനിയർ), മലയാളം (സീനിയർ), ഇക്കണോമിക്സ് (സീനിയർ ആൻഡ് ജൂനിയർ), സുവോളജി (ജൂനിയർ), സോഷ്യൽ വർക്ക് (ജൂനിയർ) എച്ച്.എസ്.എസ്.ടി. അഭിമുഖം 31-ന് രാവിലെ 10-ന്.

പരിയാരം : ഗവ. മെഡിക്കൽ കോളേജ് പബ്ലിക്ക് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്. അഭിമുഖം ജൂൺ ഒന്നിന് രാവിലെ 11-ന്. എൽ.പി. വിഭാഗത്തിൽ രണ്ട് അധ്യാപകരേയും നിയമിക്കുന്നു. അഭിമുഖം ജൂൺ ഒന്നിന് 10-ന്.

മാതമംഗലം: മാതമംഗലം സി.പി. നാരായണൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക്, ഫിസിക്കൽ സയൻസ്. യു.പി. വിഭാഗത്തിൽ ജൂനിയർ ഹിന്ദി തസ്തികയിലും അധ്യാപകരുടെയും ഒരു എഫ്.ടി.എമ്മിന്റെയും ഒഴിവുണ്ട്. അഭിമുഖം 31-ന് 10.30-ന്.

പുറച്ചേരി: പുറച്ചേരി ഗവ. യു.പി. സ്കൂളിൽ യു.പി.എസ്.ടി. അഭിമുഖം ശനിയാഴ്ച രാവിലെ 10-ന്.

വെള്ളൂർ : ജി.എച്ച്.എസ്.എസ്. വെള്ളൂരിൽ ഹൈസ്കൂൾ വിഭാഗത്തിൽ സംസ്കൃതം, ഫിസിക്കൽ സയൻസ്. അഭിമുഖം ജൂൺ ഒന്നിന് രാവിലെ 10-നും 11-നും.

ചെറുപുഴ : പുളിങ്ങോം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി. വിഭാഗത്തിൽ എൽ.പി.എസ്.എ. അഭിമുഖം ചൊവ്വാഴ്ച രാവിലെ 11-ന്.

പെരുവാമ്പ : ഗവ. എൽ.പി. സ്കൂളിൽ എൽ.പി. ഫുൾടൈം അറബിക്. അഭിമുഖം ജൂൺ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന്.

മാത്തിൽ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതം. അഭിമുഖം ജൂൺ ഒന്നിന് 10.30-ന്.

പരിയാരം : കെ.കെ.എൻ.പി.എം.ജി.വി.എച്ച്എസ്.എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, ഫിസിക്സ്‌, കൊമേഴ്സ്, കംപ്യൂട്ടർ ആപ്ളിക്കേഷൻ, മലയാളം, ഹിസ്റ്ററി, ഇക്കണോമിക്സ്, മാത്‌സ്. അഭിമുഖം 31-ന് രാവിലെ 9.30-ന് ഇംഗ്ലീഷ്, 11.30-ന് ഫിസിക്സ്, രണ്ടിന് കൊമേഴ്സ്, 3.30-ന് കംപ്യൂട്ടർ ആപ്ലിക്കേഷൻ. ജൂൺ ഒന്നിന് രാവിലെ 9.30-ന് മലയാളം, 11.30-ന് ഹിസ്റ്ററി, രണ്ടിന് ഇക്കണോമിക്സ്, 3.30-ന് മാത്‍സ്

പേരാവൂർ : മണത്തണ ഗവ. ഹൈസ്കൂളിൽ ഹിന്ദി, കണക്ക്, ഡ്രോയിങ് വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ശനിയാഴ്ച 10.30-ന്.

പേരാവൂർ : വേക്കളം ഗവ. യു.പി. സ്കൂളിൽ പാർട് ടൈം ജൂനിയർ ഹിന്ദി അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ശനിയാഴ്ച രാവിലെ 10.30-ന്.

ഇരിട്ടി : ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ എച്ച്.എസ്.എസ്.ടി. സീനിയർ, ജൂനിയർ അധ്യാപകരുടെയും കംപ്യൂട്ടർ സയൻസിൽ എച്ച്.എസ്.എസ്.ടി. ജൂനിയർ അധ്യാപകരുടെയും ഒഴിവുകളിലേക്ക് 31-ന് രാവിലെ 10.30 മുതൽ രണ്ട് വരെ കൂടിക്കാഴ്ച നടത്തും.

കൂത്തുപറമ്പ് : ചുണ്ടങ്ങാപ്പൊയിൽ ഗവ. എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ -ഹിസ്റ്ററിയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 31-ന് രാവിലെ 10.30-ന്.

കൂത്തുപറമ്പ് : കൂത്തുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി.എസ്.ടി.യിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ശനിയാഴ്ച രാവിലെ 11-ന്

കണ്ണൂർ : കണ്ണൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ലക്ചറർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഫസ്റ്റ് ക്ളാസോടുകൂടിയ ബി.ടെക്./ബി.ഇ. യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. ബയോഡേറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ജൂൺ മൂന്നിന് രാവിലെ 11-ന് ഹാജരാകണം

ആലക്കോട് : മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം. അഭിമുഖം ജൂൺ ആറിന് രാവിലെ 11-ന് കോളേജ് ഓഫീസിൽ.

പാപ്പിനിശ്ശേരി : ഇ.എം.എസ്. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി. അഭിമുഖം ശനിയാഴ്ച 11-ന്.

തളിപ്പറമ്പ് : ചെറിയൂർ ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ്, ഫിസിക്കൽ സയൻസ്, ഹിന്ദി, യു.പി.എസ്.ടി., എൽ.പി.എസ്.ടി. അഭിമുഖം ജൂൺ ഒന്നിന് രാവിലെ 10-ന്.

ഏരുവേശ്ശി : ഗവ. യു.പി. സ്കൂളിൽ ഹിന്ദി, സംസ്കൃതം. അഭിമുഖം വെള്ളിയാഴ്ച 10-ന്.

പരിയാരം : കെ.കെ.എൻ.പി.എം.ജി.വി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, ഫിസിക്സ്‌, കൊമേഴ്സ്, കംപ്യൂട്ടർ ആപ്ളിക്കേഷൻ, മലയാളം, ഹിസ്റ്ററി, ഇക്കണോമിക്സ്, മാത്‌സ്. അഭിമുഖം 31-ന് രാവിലെ 9.30-ന് ഇംഗ്ലീഷ്, 11.30-ന് ഫിസിക്സ്, രണ്ടിന് കൊമേഴ്സ്, 3.30-ന് കംപ്യൂട്ടർ ആപ്ലിക്കേഷൻ. ജൂൺ ഒന്നിന് രാവിലെ 9.30-ന് മലയാളം, 11.30-ന് ഹിസ്റ്ററി, രണ്ടിന് ഇക്കണോമിക്സ്, 3.30-ന് മാത്‌സ്

തലശ്ശേരി : തിരുവങ്ങാട് ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യു.പി. സ്കൂളിൽ പ്രൈമറി. വെള്ളിയാഴ്ച 10-ന് അഭിമുഖം നടക്കും.

തലശ്ശേരി : തലശ്ശേരി ഗവ. ഗേൾസ് സ്കൂൾ ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കെമിസ്ട്രി (ജൂനിയർ), അറബിക് (ജൂനിയർ). വെള്ളിയാഴ്ച 10-ന് അഭിമുഖം.

ആലക്കോട് : മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം. അഭിമുഖം ജൂൺ ആറിന് രാവിലെ 11-ന് കോളേജ് ഓഫീസിൽ.

പാപ്പിനിശ്ശേരി : ഇ.എം.എസ്. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി. അഭിമുഖം ശനിയാഴ്ച 11-ന്.

തളിപ്പറമ്പ് : ചെറിയൂർ ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ്, ഫിസിക്കൽ സയൻസ്, ഹിന്ദി, യു.പി.എസ്.ടി., എൽ.പി.എസ്.ടി. അഭിമുഖം ജൂൺ ഒന്നിന് രാവിലെ 10-ന്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha