ആധാറും പാനും ബന്ധിപ്പിക്കാൻ ഇന്നു കൂടി അവസരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ന്യൂഡൽഹി: പാൻ കാർഡും ആധാറും ഇനിയും ബന്ധിപ്പിക്കാത്ത വർക്ക് കേന്ദ്ര ആദായനികുതി വകുപ്പ് നല്കുന്ന അവസാന അവസരം ഇന്ന് അവസാനിക്കും. ഇവ പരസ്പരം ബന്ധിപ്പിക്കാത്തപക്ഷം ബാധകമായ നിരക്കിന്റെ ഇരട്ടി അടയ്ക്കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. 1000 രൂപ പിഴയോടെ ഇവ ബന്ധിപ്പിക്കാനുള്ള അവസരമാണ് 31ന് അവസാനിക്കുന്നത്. ഉയർന്ന ഇടപാടുകളുടെ സ്റ്റേറ്റ്മെന്റ് (എസ്.എഫ്.ടി) മേയ് 31നകം ഫയൽ ചെയ്യാൻ ബാങ്കുകൾ, വിദേശനാണയ വിനിമയം നടത്തുന്ന സ്ഥാപനങ്ങൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, പോസ്റ്റ് ഓഫിസുകൾ തുടങ്ങിയവയോട് നിർദേശിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ വൈകുന്ന ഓരോ ദിവസത്തിനും 1000 രൂപ വീതം പിഴ അടക്കണം. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha