മെഡിക്കൽ ഏയ്ഡ് പോസ്റ്റ് സ്ഥാപിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കൊട്ടിയൂർ : വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് അടിയന്തരമായ വൈദ്യ സഹായം ലഭ്യമാകുന്നതിന് വേണ്ടിപേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ മെഡിക്കൽ എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജൂബിലി ചാക്കോ , സെക്രട്ടറിമാരായ ജോൺസൺ കന്നപ്പള്ളി , ജിജോ അറയ്ക്കൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha