കണ്ണൂർ പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പേരാവൂർ കണ്ടിച്ചാത്തൻകണ്ടിയിലെ മുണ്ടക്കൽ ലില്ലിക്കുട്ടി(60)യെയാണ് ഭർത്താവ് ജോൺ വെട്ടിക്കൊലപ്പെടുത്തിയത്.  മകൻ ദിവിഷിന്റെ ഭാര്യ സഹോദരനും വെട്ടേറ്റിട്ടുണ്ട്.  ജോണിന് മാനസിക അസ്വാസ്ഥ്യങ്ങൾ ഉണ്ടെന്നാണ് അറിയുന്നത്. വൈകിട്ട് നാലരയോടെയാണ് സംഭവം.

This is a developing story...

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha