കിടപ്പിലായവരുടെ 'അരികെ' ജില്ലാ ആയുര്‍വേദ ആശുപത്രി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ: കിടപ്പ് രോഗികള്‍ക്കായി ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശനവും കിടത്തി ചികിത്സയും തുടങ്ങി. 'അരികെ' സാന്ത്വന പരിചരണ പദ്ധതി മുഖാന്തിരമാണ് ആയുര്‍വേദത്തിന്റെ താങ്ങ് കിടപ്പിലായവര്‍ക്ക് ലഭ്യമാക്കുന്നത്. പാലിയേറ്റീവ് വാരാചണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ വൃദ്ധസദനത്തിലും തണല്‍ പാലിയേറ്റീവ് കേന്ദ്രത്തിലും പാലിയേറ്റീവ് സംഘത്തിന്റെ നേതൃത്വത്തില്‍ രോഗീ സംഗമവും ബോധവല്‍ക്കരണവും നടത്തി. ഫോണ്‍: 9495988423

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha