വടകരയിൽ രണ്ട് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



 വടകരയിൽ രണ്ട് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു
കോഴിക്കോട്: വടകരയിൽ രണ്ട് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു. കുറുമ്പയിൽ കുഞ്ഞാംകുഴി പ്രകാശൻ - ലിജി ദമ്പതികളുടെ മകൾ ഇവ ആണ് മരിച്ചത്. ഛർദിയെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തുന്നു. കുട്ടിക്ക് ചെറിയ കഫക്കെട്ട് ഉണ്ടായിരുന്നതായി പറയുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha