രാജ്യത്ത് ഏക സിവിൽ കോ‍ഡ് വരുമെന്ന് സുരേഷ് ഗോപി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിൽവരുമെന്ന് സുരേഷ് ഗോപി. എൻ.‍‍ഡി.എ. ചെയർമാൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സിവിൽ കോഡ് വിഷയം അടുത്ത തിരഞ്ഞെടുപ്പ് വാഗ്ദാനമായി വരുമെങ്കിൽ നടപ്പാക്കും. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാകില്ല. ഇത് കെ-റെയിൽ വരുമെന്ന് പറയുന്നതുപോലെ ആകില്ല. അത്‌ സംഭവിച്ചിരിക്കും. ആരും കരുതേണ്ട ഏക സിവിൽ കോഡ് ഏതെങ്കിലും ഒരു വിഭാഗത്തെ വിഷമിപ്പിക്കുന്ന സംവിധാനമാണെന്ന്. ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്നത് ആ വിഭാഗം തന്നെയായിരിക്കുമെന്ന് കണ്ണൂരിന്റെ മണ്ണിൽ നിന്ന് പറയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha