കുന്നത്തൂര്‍പാടി തിരുവപ്പന മഹോത്സവം ഡിസംബർ 18 മുതല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പയ്യാവൂര്‍: കുന്നത്തൂര്‍ പാടി ദേവസ്ഥാനത്ത് തിരുവപ്പന മഹോത്സവം 18 മുതല്‍ ജനുവരി 16 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 4ന് പൈങ്കുറ്റി ഊട്ടും വെള്ളാട്ടം. രാത്രി 9 ന് തിരുവപ്പന.

തിരുവപ്പനക്ക് ശേഷം മുത്തപ്പൻ ആവശ്യപ്പെടുന്ന ദിവസങ്ങളില്‍ മൂലം പെറ്റ ഭഗവതി തുടര്‍ന്ന് വെള്ളാട്ടം. ഉത്സവ ദിനങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് ഇരുപത്തിനാല് മണിക്കൂറും ദര്‍ശനത്തിനും വഴിപാട് നടത്തുന്നതിനും സൗകര്യമുണ്ട്. കൂടാതെ താഴെ മടപ്പുരക്ക് സമീപത്തെ ഊട്ടുപുരയില്‍ ഉച്ചക്ക് 12 മുതലും വൈകുന്നേരം 7 മുതലും അന്നദാനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha