വായാട്ടുപറമ്പിൽ KSRTC ബസും ബൈക്കും അപകടത്തിൽപെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കരുവഞ്ചാൽ : വായാട്ടുപറമ്പ് പള്ളിയുടെ മുന്നിൽ വെച്ച് ഇരിട്ടി ഭാഗത്തുനിന്ന് കാഞ്ഞങ്ങാടേക്ക് പോകുകയായിരുന്നു KSRTC ബസും കരുവഞ്ചാൽ ഭാഗത്തുനിന്ന് നടുവിൽ ഭാഗത്തേയ്ക്ക് പോകുകയിരുന്ന ബൈക്കുമാണ് അപകടത്തിൽപെട്ടത്. വായാട്ടുപറമ്പ പള്ളിക്ക് മുൻപിൽ അല്പം മുന്നേ ആണ് വാഹനാപകടം ഉണ്ടായത് . എക്സൈസ് പിന്തുടരുന്നതിനിടെ അമിത വേഗത്തിൽ വന്ന വായാട്ടുപറമ്പ സ്വദേശികൾ സഞ്ചരിച്ച ബൈക്ക് ബിസ്സിനടിയിലേക്ക് ഇടിച്ചു കയറി ആണ് അപകടം ഉണ്ടായിരിക്കുന്നത്. ഒരാളുടെ നില അതീവ ഗുരുതരം. പരിക്ക് പറ്റിയവരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ ഉടൻ
പ്രസിദ്ധീകരിക്കുന്നതാണ്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha