ഉളിക്കല്‍: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആത്രാശേരില്‍ ജോസിന്‍റെ കുടുംബത്തിന് വനം വകുപ്പ് ധനസഹായം കൈമാറി.ആദ്യഗഡുവായ അഞ്ചു ലക്ഷം രൂപ സജീവ് ജോസഫ് എംഎല്‍എ ജോസിന്‍റെ ഭാര്യ ആലീസിന് കൈമാറി.
തളിപ്പറമ്ബ് റേഞ്ച് ഓഫീസര്‍ പി. രതീശൻ, ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബേബി തോലാനി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സമീറ പള്ളിപ്പാത്ത് നെല്ലിക്കാംപൊയില്‍ ഫൊറോന വികാരി ഫാ. ജോസഫ് കാവനാടി, കോണ്‍ഗ്രസ് നേതാവ് തോമസ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു